Church Feast
മൊർത്ത ശ്മുനി സിറിയക് ഓർത്തഡോൿസ് ചർച്ച്, വിൻഡ്‌സർ. പെരുന്നാൾ കാര്യപരിപാടികൾ 2026 ജൂലൈ 31, വെള്ളിയാഴ്ച: 📍 വൈകുന്നേരം 06:00 PM: വിശുദ്ധ കുമ്പസാരം 📍 വൈകുന്നേരം 07:00 PM: സന്ധ്യാനമസ്കാരം 2026 ഓഗസ്റ്റ് 01, ശനിയാഴ്ച: ❗ രാവിലെ 09:00 AM: പ്രഭാത നമസ്കാരം ❗രാവിലെ 10:00 AM: വിശുദ്ധ കുർബാന, പ്രസംഗം ❗ പെരുന്നാൾ പ്രദക്ഷിണം, ആശീർവാദം ❗ഉത്പന്ന ലേലം, നേർച്ചസദ്യ പെരുന്നാൾ ഓഹരി 🎓 വിദ്യാർത്ഥികൾ: $45 👨👩👧👦 കുടുംബങ്ങൾ: $90 💳 Interac E-transfer ID: windsorjacobitechurch@gmail.com 🙏 വിശുദ്ധ ശ്മൂനി അമ്മേ, ഞങ്ങൾക്കായി അപേക്ഷിക്കണമേ...
St. Shmuni Syriac Orthodox Church

